Friday, November 13, 2009
രാജകുമാരന്‍
കുത്തിയൊലിക്കുന്ന പുഴയുടെ തീരത്ത് ചീട്ടുകൊണ്ടൊരു കൊട്ടാരം
കൊട്ടാരതിനുമേല് കാറ്റുകൊണ്ട് ദിശാസൂചി
മഞ്ഞു കട്ടകള്‍ കൊണ്ടു മിന്നല്‍ രക്ഷാ ചാലകം
ചെന്നായ്ക്കളില്‍ നിന്നു രക്ഷ നേടാന്‍ ആട്ടിന്‍ കൂട്ടങ്ങളുടെ കാവല്‍
ഉള്ളില്‍ ഞാനും എന്റെ രാജകുമാരിയും
ഞങ്ങള്ക്ക് പുതക്കാന്‍ മുളയാണി കൊണ്ടു കമ്പളം
കഴിക്കാന്‍ സ്വര്‍ണ നാണയം കൊണ്ടു ചോറ്
കുടിക്കാന്‍ കാഞ്ഞിരത്തിന്‍ നീര്
ശത്രുപാളയത്തില്‍ പുഷ്പ്പാര്ച്ചനക്ക് മൂന്നു പോരാളികള്‍
കക്കുന്ന കള്ളന് ഒരു ഓഹരി
അവനെ തടുതാല്‍ തടവറ
ശ്വാസത്തിന് നികുതി
ഉച്ച്വാസത്തിനു ചാട്ടയടി
ഉപകാരത്തിനു കഴുമരം
കുട്ടികള്‍ക്കെല്ലാം ചില്ല് മിഠായി
ഞാന്‍ രാജകുമാരന്‍ ,
ഭ്രാന്തിന്റെ രാജകുമാരന്‍ ......
Subscribe to:
Post Comments (Atom)
3 comments:
satyam puruth vannalo...hahahahha...ennale nee ennikku vattannu paranju..ennu ninakkum vatttayi.....hahahhaha....
priya suhurta thangaluda varikalil nan enna amal Kannodichuu
കുത്തിയൊzukunna പുഴയുടെ തീരത്ത് ചീട്ടുകൊണ്ടൊരു കൊട്ടാരം
Kutti olikkunn puza avida a prazam wrong
kutti ozukunna ennakiyal kurachum kudi nannaerunnu
olikkuka = small faling
ozukunna is faling
കൊട്ടാരതിനുമേല് കാറ്റുകൊണ്ട് oru ദിശാസൂചി
മഞ്ഞു കട്ടകള്‍ ennatinakall tinalam കൊണ്ടു മിന്നല്‍ രക്ഷാ ചാലകം
abiprayangal manichu putiya varikal kae kattirikkunnu
thangaluda suhurtuee.....
Post a Comment